HIGHLIGHTS : പരപ്പനങ്ങാടി: ആവത്താന്‍ വീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യ കല്ല്യാണി(89)നിര്യാതയായി.
പരപ്പനങ്ങാടി: ആവത്താന്‍ വീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യ കല്ല്യാണി(89)നിര്യാതയായി.
മക്കള്‍: സതീദേവി, ലഘുനാഥ്, റോമിള,മേഘനാഥ്, താരനാഥ്, ഷെറീന. മരുമക്കള്‍: രജനി, മിനി,രമ, ശ്രീപ്രകാശ്,പ്രമോദ്. യു.കലാനാഥന് മാസ്റ്റര്‍ സഹോദരനാണ്.
സംസ്ക്കാരം ശിനായാഴ്ച രാവിലെ 9 ന് തറവാട്ട് ശ്മശാനത്തില്‍
.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക