ആവത്താന്‍ വീട്ടില്‍ കല്ല്യാണി(89) നിര്യാതയായി

പരപ്പനങ്ങാടി: ആവത്താന്‍ വീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യ കല്ല്യാണി(89)നിര്യാതയായി.

മക്കള്‍: സതീദേവി, ലഘുനാഥ്, റോമിള,മേഘനാഥ്, താരനാഥ്, ഷെറീന. മരുമക്കള്‍: രജനി, മിനി,രമ, ശ്രീപ്രകാശ്,പ്രമോദ്. യു.കലാനാഥന്‍ മാസ്റ്റര്‍ സഹോദരനാണ്.

സംസ്‌ക്കാരം ശിനായാഴ്ച രാവിലെ 9 ന് തറവാട്ട് ശ്മശാനത്തില്‍
.

Related Articles