Section

malabari-logo-mobile

കുറ്റിയില്‍ ബീയ്യുമ്മ (74) നിര്യാതയായി

HIGHLIGHTS : Kuttiilbiyumma (74) passed away

പരപ്പനങ്ങാടി: ആനപ്പടി മൊടുവിങ്ങലെ പരേതനായ കോലാക്കല്‍ അബ്ദു റഹ്‌മാന്റെ ഭാര്യ കുറ്റിയില്‍ ബീയ്യുമ്മ (74) നിര്യാതയായി. മക്കള്‍: അബ്ദുള്‍ റസാഖ്, മുഹമ്മദ് ബഷീര്‍, അസ്‌കര്‍(ദുബായ്), ജാഫര്‍ (ചന്ദ്രിക ഏജന്റ് ചെട്ടിപ്പടി) സനൂബ്, അഫ്‌സാ ബീഗം, റുബീന, നൈലോഫര്‍, അസ്‌നാ ബീഗം (സബ്‌ന, മരുമക്കള്‍: മുഹമ്മദ് ബഷീര്‍ (കോഹിനൂര്‍), അബ്ബാസ് പള്ളിക്കല്‍ ബസാര്‍, ഷരീഫ, ഹസീന, നാസിയ, ആരിഫ, റുഖ്‌സാന, പരേതനായ മുഹമ്മദ് മുസ്തഫ (ഒട്ടുംപുറം).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!