HIGHLIGHTS : കൊച്ചി : സ്വര്‍ണ്ണവില പവന് 200 രൂപ വര്‍ദ്ധിച്ച് 21,680 രൂപയിലെത്തി. ഒക്ടേബര് 5 ന് 21,480 രൂപയിലെത്തിയിരുന്നു സ്വര്‍ണ്ണ വില.
കൊച്ചി : സ്വര്‍ണ്ണവില പവന് 200 രൂപ വര്‍ദ്ധിച്ച് 21,680 രൂപയിലെത്തി. ഒക്ടേബര് 5 ന് 21,480 രൂപയിലെത്തിയിരുന്നു സ്വര്‍ണ്ണ വില. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ദ്ധനവാണ് ആഭ്യന്തര വിപണിയിലും വില ഉയരാന്‍ ഇടയാക്കിയിരിക്കുന്നത്.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക