women

കേരളം: ഇന്ന്..ഇന്നലെ..നാളെ.. സ്ത്രീ സമൂഹത്തിന് കരുത്തു നല്‍കിയ കുടുംബശ്രീ

കേരളത്തിന്റെ സാമൂഹ്യ ഭൂമികയില്‍ സ്ത്രീജീവിതത്തിന് പ്രസാദാത്മകമായ പരിവര്‍ത്തനം സൃഷ്ടിച്ച പ്രസ്ഥാനമാണ് കുടുംബശ്രീ. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തെ സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലൂടെ സമഗ്ര ശാക്തീകരണം കൈവരിക്കാന്‍ കഴിഞ്ഞ ഏക പ്രസ്ഥാനം. ലോകത്തിനു മുന്നില്‍ സമഗ്രശാക്തീകരണത്തിന്റെ ഉദാത്ത മാതൃകയായി അഭിമാനപൂര്‍വം ഉയര്‍ത്താനാവുന്ന ~ഒന്നാണ് കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ചരിത്രം. ദാരിദ്ര്യത്തെ മറികടന്ന സാധാരണക്കാരായ സ്ത്രീകളുടെ അതിജീവനവും സാമ്പത്തികവും സാമൂഹികവും മാനസികവും ബൗദ്ധികവുമായ വികാസവും ഉള്‍പ്പെടെയുള്ള വികസന ചരിത്രമാണ് കുടുംബശ്രീയുടേത്. പെണ്‍കരുത്തില്‍ പടുത്തുയര്‍ത്തിയ സമാനതകളില്ലാത്ത ഒരു മുന്നേറ്റം. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ തന്നെ

പ്രത്യേക വിഭാഗം വനിതകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ പബ്ലിക് ഹിയറിംഗുമായി വനിത കമ്മിഷന്‍; സെപ്റ്റംബര്‍ 11ന് സീരിയല്‍ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും

Women’s Commission with public hearing to understand the problems of special category of women

ജര്‍മ്മന്‍ ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പ് നേടി വള്ളിക്കുന്ന് സ്വദേശി നിത്യ സേതുമാധവന്‍

കോഴിക്കോട്; ജര്‍മ്മന്‍ ഗവണ്മെന്റ് സ്‌കോളര്‍ഷിപ്പ് നേടി RUHR യൂണിവേഴ്‌സിറ്റി BOCHUM നിന്നും ന്യൂറോസയന്‍സില്‍ പിഎച്ച്ഡി കരസ്ഥമാക്കി നിത്യ സേതുമാധവന്‍. വള്ളിക്കുന്ന് ഒലിപ്രംകടവ് സ്വദേശിനിയാണ്. ചേലേമ്പ്ര എന്‍എന്‍എം എച്ച്എസ്സ്എസ്സിലും, ദേവകിയമ്മ ഫാര്‍മസി കോളേജിലും നിത്യ പഠിച്ചിരുന്നത്. എന്‍സി സേതുമാധവന്റെയും ഗീതടീച്ചറുടെയും മകളാണ്.

ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം ഒരു പൊതുസംവാദം-2 ഫാത്തിമ തഹ്ലിയ പറയുന്നു

ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകളെ കുറിച്ച് നമ്മുടെ വിദ്യഭ്യാസ മേഖലയില്‍ ഉയര്‍ന്നു തുടങ്ങിയ സംവാദാത്മക കുറിപ്പുകളെ പരിചയപ്പെടുത്തുന്ന ലേഖന പരമ്പരയാണിത് .

error: Content is protected !!
Scroll to Top