women

ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഒരു പൊതുസംവാദം…. ഷിജു ആര്‍ എഴുതുന്നു…

ജന്‍ഡര്‍ ന്യൂട്രല്‍ / യൂണിസെക്‌സ് യൂണിഫോമുകളെ കുറിച്ചുള്ള ചര്‍ച്ച നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. വളരെ പോസറ്റീവായ ഒരു സംവാദമാണത്. കേരളത്തിന്റെ പൊതു വസ്ത്രധാരണ സങ്കല്പത്തിലും ഉടലിന്റെ തൊട്ടു കൂടായ്മാ ബോധത്തിലും ഒരു ഭാഗത്ത് വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അതറിയാന്‍ യൂണിഫോമില്ലാതെ സ്‌കൂളില്‍ വരുന്ന കുട്ടികളുടെ ഡ്രസ് പാറ്റേണ്‍ നോക്കിയാല്‍ മതി. ഷാളും തട്ടവും സ്ലീവും സ്ലിറ്റുമടക്കം എല്ലാ കാര്യങ്ങളിലും കുട്ടികളുടെ ചോയ്‌സിനാണ് മുന്‍തൂക്കം. ഷര്‍ട്ടും പാന്റുമിടുന്ന ആണ്‍കുട്ടികളേക്കാള്‍ ടീ ഷര്‍ട്ടും കാര്‍ഗോയും ജീന്‍സും സാര്‍വ്വത്രികമാണ്. […]

error: Content is protected !!
Scroll to Top