വനിതാ കമീഷന് സിറ്റിങ്: ആറ് പരാതികള്‍ തീര്‍പ്പാക്കി
Women’s Commission sitting: Six complaints resolved
Women’s Commission sitting: Six complaints resolved
Women’s Safety Scheme: Applications from December 22; Financial assistance of Rs. 1000 per month
Women should have the opportunity to work with dignity: Women’s Commission
സ്ത്രീധനത്തിനെതിരായ പോരാട്ടത്തില്‍ സമൂഹ മനഃസ്ഥിതിയില്‍ മാറ്റമുണ്ടാക്കാനുള്ള ചാലക ശക്തിയായി യുവാക്കള്‍ മാറണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം വി.ആര്‍. മഹിളാമണി. വനിതാ കമ്മീഷന്‍ നിലമ്പൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ സംഘടിപ്പിച്ച ‘സ്ത്രീധനം സാമൂഹിക വിപത്ത്’ അവബോധ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മഹിളാമണി. സ്ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ഓരോ സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും ഇതവസാനത്തേത് ആകണമെന്ന് ആഗ്രഹിക്കും. എന്നാല്‍, സ്ത്രീധന മരണങ്ങള്‍ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കാമ്പസുകള്‍ കേന്ദ്രീകരിച്ച് സ്ത്രീധന വിരുദ്ധ കാമ്പയിന്‍ ആരംഭിക്കാന്‍
Women’s safety at workplaces: Vigorous campaign to set up statutory committees in all institutions
Children dancing and singing with the Women Commission
WCC condemns cyber attack on founding member