ഹാര്‍ലിഡേവിഡ്‌സണ്‍ ഇലക്ട്രിക് ബൈക്ക് നിരത്തിലേക്ക്
ബൈക്ക് നിര്‍മ്മാണ രംഗത്ത് പ്രശസ്തരായ ക്രൂസര്‍ ഹാര്‍ലിഡേവിഡ്‌സണ്‍ ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണരംഗത്തേക്ക് കടക്കുന്നു. ആദ്യത്തെ ഹാര്‍ലിഡേവിഡ്‌സണ്‍ ഇലക്ട്രിക് ബൈക്ക് പ്രൊജക്ട് ലൈവ് വയര്‍ കമ്പനി പുറത്തിറക്കി.










