8 ലക്ഷം രൂപ വിലയുള്ള കവാസാക്കിയുടെ ബൈക്ക് ഇന്ത്യന്‍ നിരത്തിലേക്ക്
കവാസാക്കിയുടെ 7ാം തലമുറ ബൈക്ക് ഇന്ത്യന്‍ നിരത്തിലിറങ്ങാന്‍ തയ്യാറെടുക്കുന്നു. ഈ കിടിലന്‍ ബൈക്കിന്റെ വില കേട്ട് നിങ്ങള്‍ ഞെട്ടരുത്. 8.05 ലക്ഷം രൂപയാണ് കവാസാക്കി Z 800 എന്ന ഈ സ്‌പോട്‌സ് ബൈക്കിന്റെ ദില്ലി ഷോറൂമിലെ വില. കാവാസാക്കിയുടെ സിബിയൂ സീരീസില്‍ ഇന്ത്യയിലിറങ്ങുന്ന അഞ്ചാമത്തെ ബൈക്കാണിത്. ഇവരുടെ നിഞ്ച ZX 10 – ആര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.










