അനാശാസ്യത്തിന് പ്രേരിപ്പിച്ച ദമ്പതിമാര്‍ അറസ്റ്റില്‍
ഷാര്‍ജ : അനാശാസ്യ മാര്‍ഗ്ഗത്തിലൂടെയും ആഭിചാര കര്‍മ്മത്തിലൂടെയും പണം തട്ടുകയും യുവതികളെ അനാശാസ്യത്തിന് പ്രേരിപ്പിക്കുകയും ചെയ്ത ദമ്പതിമാര്‍ ഷാര്‍ജയില്‍ അറസ്റ്റിലായി. അറബ് യുവതിയുടെ പാരതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വിദേശത്ത് യുവതികളെ ജോലി വാഗ്ദാനം ചെയ്ത് യുഎയില്‍ എത്തിക്കുകയും










