പ്രവാസം

’25 ഫ്രെയിംസ്’ ഖത്തര്‍ ഷോട്ട് ഫിലിം മേള; കൈന്റ്‌നസ്’ മികച്ച ചിത്രം

ഉസ്മാന്‍ മാരാത്ത് മികച്ച സംവിധായകന്‍; റഫീഖ് റഷീദ് മികച്ച ഛായാഗ്രാഹകന്‍
ദോഹ: :ഖത്തറിലെ ദൃശ്യാവിഷ്‌കാര കൂട്ടായ്മയായ ‘ഖത്തര്‍ കനവുകള്‍’ പ്രശസ്ത ബിസിനസ് ഗ്രൂപ്പായ ‘സാസ്‌കോ’യുമായി സഹകരിച്ചു നടത്തിയ

പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ട് പരിഗണിക്കുന്നു

പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ട് പരിഗണിക്കാമെന്ന നിലപാടുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കുന്ന കാര്യത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ കുരുക്കിലേക്ക് പോയ സാഹചര്യത്തിലാണ് പ്രവാസികള്‍ക്കായി ഓണ്‍ലൈന്‍ വോട്ട് പരഗണിക്കാമെന്ന നിലപാടുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്

പ്രവാസികള്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാന്‍ കഴിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: പ്രവാസികള്‍ക്ക് തപാല്‍വോട്ട് അനുവദിക്കാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിന് ജനപ്രാദിനിത്യ നിയമത്തില്‍ ഭേദഗതി വേണം. ഭേതഗതി കൊണ്ട് വരേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
അതിനാല്‍ തല്‍ക്കാലം ഇത് നടപ്പാക്കാനാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

റിയാദില്‍ തിരൂരങ്ങാടി സ്വദേശിയെ കൊലപ്പെടുത്തുന്ന വീഡിയോ ഫേസ്ബുക്കില്‍ പ്രചരിക്കുന്നു.

തിരൂരങ്ങാടി : റിയാദില്‍ വെച്ച് തിരൂരങ്ങാടി പതിനാറിങ്ങല്‍ സ്വദേശി സൈതലവി (36) കൊലപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യം ഫേസ്ബുക്കില്‍ പ്രചരിക്കുന്നു.

മലപ്പുറത്ത് 780 പ്രവാസി വോട്ടര്‍മാര്‍, പൊന്നാനിയില്‍ 1706

മലപ്പുറം, പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളില്‍ പുതുക്കിയ വോട്ടര്‍പ്പട്ടികയില്‍ 2486 പ്രവാസി വോട്ടര്‍മാര്‍. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലാണ് പ്രവാസി വോട്ടര്‍മാര്‍ കൂടുതലുള്ളത് – 1706 പേര്‍. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ 780 പ്രവാസി വോട്ടര്‍മാരാണുള്ളത്.

ഭിക്ഷക്കാരിയുടെ സമ്പാദ്യം വെറും അഞ്ചുകോടി രൂപ

ജിദ്ദ : തെരുവില്‍ വര്‍ഷങ്ങളായി ഭിക്ഷ യാചിച്ചിരുന്ന സ്ത്രീ മരിച്ചപ്പോള്‍ ബാക്കിവെച്ചത് 5 കോടി രൂപയുടെ സമ്പാദ്യമെന്ന് റിപ്പോര്‍ട്ട്

സൗദിയില്‍ സാര്‍സ് രോഗം പടരുന്നു: മരിച്ചവരുടെ എണ്ണം 63 ആയി

റിയാദ് :സൗദി അറേബ്യയില്‍ സാര്‍സ് വൈറസ് വിഭാഗത്തില്‍ പെട്ട രോഗാണു പടര്‍ത്തുന്ന അസുഖം മൂലം വെള്ളിയാഴ്ച 19 കാരന്‍ മരിച്ചു. ഇതോടെ ഈ അസുഖം മൂലം സൗദി അറേബ്യയില്‍ മരിക്കുന്നവരുടെ എണ്ണം 63 ആയി..

പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ ജോലിസ്ഥലത്ത് അസരമൊരുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

ദില്ലി: പ്രവാസി ഇന്ത്യക്കാര്‍ക്ക് ജോലിചെയ്യുന്നിടത്തു നിന്ന് വോട്ട് ചെയ്യാന്‍ അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.
പ്രവാസി വോട്ടവകാശത്തിന് തടസം സൃഷ്ടിക്കുന്ന 20(എ) വകുപ്പ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

സൗദിരാജാവിന്റെ പെണ്‍മക്കള്‍ 13 വര്‍ഷമായി തടവില്ലെന്ന് റിപ്പോര്‍ട്ട്

റിയാദ് : സൗദിരാജാവിന്റെ പെണ്‍മക്കള്‍ 13 വര്‍ഷമായി തടവിലാണെന്ന വിവാദ വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ രംഗത്ത്. തങ്ങളെയും സഹോദരിമാരെയും കഴിഞ്ഞ 13 വര്‍ഷമായി തടവില്‍ പാര്‍പ്പിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ട്. സഹര്‍ (42), ജഹര്‍ (38), എന്നിവരാണ് തങ്ങള്‍ അടിമകളാണെന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഗള്‍ഫാര്‍ മുഹമ്മദലിക്ക് 15 വര്‍ഷം തടവും 27 കോടി രൂപ പിഴയും ശിക്ഷ

മസ്‌ക്കറ്റ് :ഗള്‍ഫാര്‍ ഗ്രൂപ്പ് മുന്‍ എംഡി ഗള്‍ഫാര്‍ മുഹമ്മദലിയെ ഒമാനില്‍ അഴിമതി കേസില്‍ 15 വര്‍ഷം തടവും 27 കോടി രൂപ പിഴയും ശിക്ഷ വിധിച്ചു 5 കേസുകളിലാണ് മസ്‌കറ്റ് ക്രിമിനല്‍ കോടതിയുടെ വിധി.

error: Content is protected !!
Scroll to Top