Section

malabari-logo-mobile

സൗദിയില്‍ സാര്‍സ് രോഗം പടരുന്നു: മരിച്ചവരുടെ എണ്ണം 63 ആയി

HIGHLIGHTS : റിയാദ് :സൗദി അറേബ്യയില്‍ സാര്‍സ് വൈറസ് വിഭാഗത്തില്‍ പെട്ട രോഗാണു പടര്‍ത്തുന്ന അസുഖം മൂലം വെള്ളിയാഴ്ച 19 കാരന്‍ മരിച്ചു. ഇതോടെ ഈ അസുഖം മൂലം സൗദി അറേ...

sarsറിയാദ് :സൗദി അറേബ്യയില്‍ സാര്‍സ് വൈറസ് വിഭാഗത്തില്‍ പെട്ട രോഗാണു പടര്‍ത്തുന്ന അസുഖം മൂലം വെള്ളിയാഴ്ച 19 കാരന്‍ മരിച്ചു. ഇതോടെ ഈ അസുഖം മൂലം സൗദി അറേബ്യയില്‍ മരിക്കുന്നവരുടെ എണ്ണം 63 ആയി..

റിയാദിന്റെ തെക്ക് കിഴക്കന്‍ പ്രേദശമായ അല്‍ ഖജ് സ്വദേശിയാണ് മരണമടഞ്ഞത്. ഇയാളുടെ രണ്ടു സഹോദരിമാരും രോഗം ബാധിച്ച് ആശുപത്രിയിലാണ്
സാര്‍സിന്റെ വിഭാഗത്തില്‍ പെട്ട ഈ വൈറസ് മനുഷ്യന്റെ ശ്വസനക്രമത്തയൊണ് ആക്രമിക്കുന്നത്,

sameeksha-malabarinews

2003ല്‍ ഈ രോഗം പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് 800 ആളുകളാണ് കൊല്ലപ്പെട്ടത്. സാധാരണ ജലദോഷം ഉണ്ടാക്കുന്ന രോഗാണുകുടുംബത്തില്‍ പെട്ട വൈറസാണിത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!