Section

malabari-logo-mobile

മീഡിയ പഌസ് ദേശീയ കായിക ദിനമാഘോഷിച്ചു

HIGHLIGHTS : ദോഹ: ഖത്തറിലെ പ്രമുഖ അഡ്‌വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പഌസ് ഖത്തര്‍ ദേശീയ കായിക ദിനം ആഘോഷിച്ചു. കമ്പനിയിലെ മുഴുവന്‍ ജീവന...

unnamedദോഹ: ഖത്തറിലെ പ്രമുഖ അഡ്‌വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പഌസ് ഖത്തര്‍ ദേശീയ കായിക ദിനം ആഘോഷിച്ചു. കമ്പനിയിലെ മുഴുവന്‍ ജീവനക്കാരും പങ്കെടുത്ത കൂട്ടയോട്ടവും അല്‍ ഹയ്കി കമ്പനി ജീവനക്കാരുമായുളള സൗഹൃദ ഫുട്‌ബോള്‍ മല്‍സരവുമായിരുന്നു പ്രധാന പരിപാടികള്‍

ഫുട്‌ബോള്‍ മല്‍സരത്തില്‍ രണ്ടിനെതിരെ ആറ് ഗോളുകള്‍ നേടി അല്‍ ഹയ്കി ടീം വിജയിച്ചു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!