പ്രധാന വാര്‍ത്തകള്‍

കോണ്‍ഗ്രസ് ജയിച്ചെങ്കിലും പാറിയത് ഞങ്ങളുടെ കൊടി തന്നെ: കുഞ്ഞാലിക്കുട്ടി.

മാനന്തവാടി: കഴിഞ്ഞ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ വടകരയിലും കണ്ണൂരിലും ജയിച്ചത് കോണ്‍ഗ്രസാണെങ്കിലും വാനില്‍ പാറിയത് മുസ്ലീം ലീഗിന്റെ കൊടിയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു തരത്തിലുള്ള വിവാദങ്ങള്‍ക്കും ലീഗിനെ തകര്‍ക്കാനാകില്ലെന്ന് അദേഹം പറ...

Read More

അനൂപ് ജേക്കബ് സത്യപ്രതിജ്ഞ ചെയ്തു

തിരു: അനൂപ് ജേക്കബ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30 നാണ് സ്പീക്കര്‍ക്കു മുമ്പാകെ നിയമസഭാചേംബറില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. ഭരണപ്രതിപക്ഷ അംഗങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചശേഷമായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ കാണാന്‍ അനൂപിന്...

Read More

പെന്‍ഷന്‍ പ്രായസമരം; ഇടതുയുവജനസംഘടനകളുടെ മാര്‍ച്ചില്‍ സംഘര്‍ഷം, ലാത്തിചാര്‍ജ്ജ്.

തിരു: സംസ്ഥാനത്ത് സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും ധര്‍ണ്ണ ചെയ്യാനെത്തിയ ഇടതുയുവജന സംഘടനകളുടെ മാര്‍ച്ചിനിടെ സംഘര്‍ഷം. തിരുവനന്തപുരത്തും ആലപ്പുഴയിലും പാലക്കാടും വയനാടും ലാത്തിച്ചാര്‍ജ്ജ്. മാര്‍ച്ചിനിടെ കണ്ണീര്‍ വാതകവും ജലപീരങ്ക...

Read More

കോഴിക്കോട് സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ ചരിത്രം പഠിക്കണം ; കോടിയേരി

തേഞ്ഞിപ്പലം : കോഴിക്കോട് സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ ഡോ.അബ്ദുള്‍ സലാം  കേരളത്തിന്റെ ചരിത്രം പഠിക്കുന്നത് നന്നായിരിക്കുമെന്ന സിപിഐഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ കോടിയേരി ബാലകൃഷണന്‍ പറഞ്ഞു. സമരം ചെയ്യാനും പ്രതിഷേധിക്കാനുമുള്ള അവകാശം കേരളം പ്രക്ഷോഭ...

Read More

വി.എസ് അച്യുതാനന്ദന്‍ വാക്കുകള്‍ നിയന്ത്രിക്കണം ; എ.കെ. ആന്റണി

പിറവം: വി.എസ് അച്യുതാനന്ദന്‍ വാക്കുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണിപറഞ്ഞു. പിറവം പ്രചാരണത്തിനായി മുളന്തുരുത്തിയില്‍ എത്തിയ അദ്ദേഹം സിന്ധു ജോയിക്കെതിരായ വി.എസിന്റെ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കുകയായി...

Read More

ശെല്‍വരാജ് യൂഡിഎഫ് പിന്തുണയോടെ മല്‍സരിക്കും?

എംഎല്‍എയുടെ രാജി നാടകം 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ ചിത്രങ്ങള്‍ ഏകദേശം വ്യക്തമാവുന്നു. അബ്ദുള്ളകുട്ടിക്ക് പിന്നാലെ ശെല്‍വരാജും യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ ഉള്ള സാധ്യതയേറി. യുഡിഎഫിലേക്കുള്ള പോക്ക് ആത്മഹത്യാപരമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ് ...

Read More