Section

malabari-logo-mobile

2023ൽ ഇന്ത്യ സൃഷ്ടിച്ച ലോകറെക്കോർഡുകൾ……

- ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തിയ ആദ്യ രാജ്യം: 2023-ൽ ഇന്ത്യയുടെ ചന്ദ്രയാൻ-3 പേടകം ചന്ദ്രന്റെദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യ രാഷ്ട്രമെന്ന സുപ്രധാ...

പ്രതിഷേധം തുടര്‍ന്ന് കായികതാരങ്ങള്‍; അര്‍ജുന അവാര്‍ഡും ഖേല്‍ രത്‌നയും തിരിച്ച...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയിൽ

VIDEO STORIES

ഐടി നിയമങ്ങൾ പാലിക്കാൻ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും ഉപദേശം

ന്യൂഡൽഹി: ഐടി നിയമങ്ങൾ പാലിക്കാൻ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും ഉപദേശം നൽകി കേന്ദ്ര സർക്കാർ. ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വിവിധ കമ്പനികളുമായുള്ള യോഗത്തിന് ശേഷമാണ് ഇക്ക...

more

ഖേൽരത്ന, അർജുന അവാർഡുകൾ തിരികെ നൽകാൻ ഗുസ്‌തി താരം വിനേഷ് ഫോഗട്ട്

ന്യൂഡൽഹി: ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ മേധാവി ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അവാർഡുകൾ തിരികെ നൽകാൻ തയ്യാറെടുത്ത് ഗുസ്‌തി താരം വിനേഷ് ഫോഗട്ട്. തീരുമാനം പ്രധാനമന്ത്രിക്ക് കത്...

more

മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാൻസിൽ തടഞ്ഞുവെച്ച വിമാനം മുംബൈയിലെത്തി

മുംബൈ: മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാൻസിൽ തടഞ്ഞുവെച്ച വിമാനം മുംബൈയിലെത്തി മണിക്കൂറുകൾക്കു ശേഷം യാത്രക്കാർ വിമാനത്താവളത്തിനു പുറത്തിറങ്ങി. ചൊവ്വാഴ്‌ച പുലർച്ചെ മുംബൈയിൽലാൻഡ് ചെയ്തത വിമാനത്തിൽ നിന്ന് ...

more

അമൃത് ഭാരത് എക്‌സ്പ്രസുമായി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: സാധാരണക്കാർക്ക് വേഗമേറിയതും സൗകര്യപ്രദമായതുമായ തീവണ്ടി യാത്രാ സൗകര്യമൊരുക്കാൻ അമൃത് ഭാരത് എക്‌സ്പ്രസുമായി ഇന്ത്യൻ റെയിൽവേ. ആദ്യ സർവീസ് ഡിസംബർ 30 ശനിയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ...

more

പുതിയ ഇന്ത്യൻ ക്രിമിനൽ ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡൽഹി: നിലവിലുള്ള ഇന്ത്യൻ ക്രിമിനൽ നിയമങ്ങളെ പൊളിച്ചെഴുതുന്ന സുപ്രധാനമായ ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം. ലോക്സഭയും രാജ്യസഭയും പാസാക്കിയബില്ലുകളിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഐപിസി, സിആർപിസി,...

more

ടി20 ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കുള്ള 16 അംഗ ഇന്ത്യന്‍ ടീമിൽ മിന്നു മണിയും

മുംബൈ: ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ടീമില്‍ മലയാളി താരംമിന്നു മണി ഇടം നേടി. 16 അംഗ ടീമിനെയാണു ബിസിസിഐ പ്രഖ്യാപിച്ചത്. ജനുവരി അഞ്ചു മുതലാണ് മൂന്ന്മത്സരങ്ങളുള...

more

മധ്യപ്രദേശിൽ 28 അംഗ മന്ത്രിസഭ അധികാരമേറ്റു

ഭോപാല്‍: മധ്യപ്രദേശില്‍ 28 അം ഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 18 മന്ത്രിമാര്‍ക്ക്ക്യാബിനറ്റ് പദവിയും 10 പേര്‍ക്ക് സഹമന്ത്രിസ്ഥാനവുമാണ് നൽകിയത്. സഹമന്ത്രിമാരില്‍ ആറുപേര്‍ക്ക്സ്വതന്ത്രച...

more
error: Content is protected !!