സിനിമ

തന്റെ വിവാഹവാര്‍ത്ത നിഷേധിച്ച്‌ കാവ്യ

വെളിപ്പെടുത്തല്‍ ഫേസ്‌ ബുക്ക്‌ പേജില്‍ രണ്ടു ദിവസമായി സോഷ്യല്‍ മീഡിയിലും ചില പത്രങ്ങളിലും ആഘോഷിക്കപ്പെടുന്ന വിവാഹനിശ്ചയ വാര്‍ത്ത നിഷേധിച്ചുകൊണ്ട്‌ മലയാളസിനിമാ താരം കാവ്യമാധവന്‍ രംഗത്ത്‌. വരുന്ന ഏപ്രില്‍ 16ാം തിയ്യതി ദിലീപുമായി കാവ്യമാധവന്റെ വിവാഹം തീരുമാനിച്ചെന്ന വാര്‍ത്തക്കെതിരെയാണ്‌ കാവ്യ രംഗത്തെത്തിയത്‌.കാവ്യ മാധവന്റെ പിതാവ്‌ തന്നെ എറണാകുളത്ത്‌ വെച്ച്‌ മാധ്യമങ്ങളോട്‌ വെളപ്പെടുത്തി എന്ന രൂപത്തിലാണ്‌ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നത്‌.ഇത്‌ പ്രതീക്ഷിച്ചിരുന്നതാണെന്ന്‌ മഞ്‌ജുവാര്യര്‍ പ്രതികരിച്ചെന്നും വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ പ്രചരിപ്പിക്കപ്പെടുന്ന്‌ തന്റെ വിവാഹ വാര്‍ത്ത ചിലരുടെ സ്‌ങ്കല്‍പ്പ സൃഷ്ടി മാത്രമാണെന്ന്‌്‌ കാവ്യ

ശ്രുതിക്ക്‌ പകരം തമന്ന

കാര്‍ത്തിയും നാഗാര്‍ജ്ജുനും ഒന്നിച്ചെത്തുന്ന ദ്വിഭാഷ ചിത്രത്തില്‍ നിന്നും ശ്രുതി ഹസന്‍ പിന്മാറിയത് വാര്‍ത്തയായിരുന്നു. തമിഴിലും,

error: Content is protected !!
Scroll to Top