സാഹിത്യം

കവിത

നമുക്കൊന്നിച്ച് മീശ വടിക്കാം
ക്ഷൗരക്കത്തി കേരളത്തെയെന്ന പോലെ ചരിച്ച് പിടിക്കണം
ആർഷഭാരതം കൊണ്ട് പുതച്ച്

കാലം മാറി കഥമാറി… ടീച്ചര്‍ നിസംഗതയോടെ മാറിനിന്നാല്‍ മതിയോ..?

ഒരിടത്തൊരിടത്ത്… ഒരിടത്തൊരിടത്തൊരിടത്ത്….. പണ്ടു പണ്ട്… വളരെ പണ്ട്…..
കഥയുടെ ഈണവും താളവും കാതിൽ മുഴങ്ങുന്നു.. കുഞ്ഞുനാളിലെ കഥ കേൾക്കലും ,കഥ പറച്ചിലും പിന്നീട് ജീവിതത്തെ സ്വാധീനിക്കാം

വിത്തിലേക്ക് മടങ്ങുന്ന വന്‍മരങ്ങള്‍…

ഓര്‍മ്മകളുടെ ഈ പുസ്തകം വായിക്കുക കാലം നിങ്ങളെ ഓര്‍മ്മകളുടെ കൈപിടിച്ച്  പിറകോട്ട് നടത്തും. അവിടെ നിങ്ങള്‍ക്ക് നിങ്ങളെത്തന്നെ കാണാം ബാല്യം… കൌമാരം… കളിമുറ്റങ്ങള്‍… പ്രണയങ്ങള്‍… ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ത്ത് പുസ്തകം മടക്കിവെക്കുമ്പോള്‍, ഒന്നും തീരാതെ, ആ സ്നേഹകാലത്തിന്‍റെ ശിഷ്ഠ സ്മൃതിയില്‍ ഊറുന്നൊരു ചിരിവിരിയും പിന്നെ നഷ്ടകാലത്തെയോര്‍ത്ത് ഒരു മധുരനൊമ്പരവും. ഹൃദയമപ്പോള്‍, നമ്മളറിയാതെ ഈറനണിയും. വായിച്ചാലും ഇല്ലെങ്കിലും ഇത് നിങ്ങളുടെ കൂടി ജീവിതത്തില്‍ നിന്നാണ്. ഈ ഓര്‍മ്മകള്‍ക്ക് കൈതപ്പൂവിന്‍റെ മണവും മയില്‍പ്പീലിയുടെ നിറവും ഇളനീരിന്‍റെ മധുരവും നിലാവിന്‍റെ കുളിരുമുണ്ട് ഓര്‍മ്മകളുടെ

മികച്ച രചനയ്ക്കുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് റഫീഖ് മംഗലശേരിക്ക്

പരപ്പനങ്ങാടി: മികച്ച നാടക രചനയ്ക്കുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് റഫീഖ് മംഗലശേരിക്ക്. ഇരട്ട ജീവിതങ്ങളിലൂടെ എന്ന

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവം ഇന്ന് മുതല്‍ 

സുവര്‍ണജൂബിലിയാഘോഷത്തോടനുബന്ധി ച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്  നെയ്യാറ്റിന്‍കര നഗരസഭയുമായി സഹകരിച്ച്  മേയ് രണ്ടു മുതല്‍ അഞ്ചുവരെ  നെയ്യാറ്റിന്‍കര സ്വദേശാഭിമാനി  ടൗണ്‍ ഹാളില്‍ നടത്തുന്ന സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവം  ഇന്ന്

റൗള്‍ സുറിറ്റ കവിതയെ കലാപത്തിന്റെ കൊടുങ്കാറ്റാക്കിയ കവി – മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപരം:കവിതയെ കലാപത്തിന്റെ കൊടുങ്കാറ്റാക്കിയ കവിയാണ് റൗള്‍ സുറിറ്റയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാബ്‌ളോ നെരൂദയ്ക്ക് ശേഷം ലോക കവിതയെ ഇത്രയേറെ സ്വാധീനിച്ച ലാറ്റിനമേരിക്കന്‍ കവിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരം : അപേക്ഷ ക്ഷണിച്ചു

പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള 2017 ലെ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകള്‍ക്ക് കേരള സംഗീത നാടക അക്കാദമി അപേക്ഷ ക്ഷണിച്ചു. അക്കാദമിയുടെ അംഗീകാരമുള്ള സംഘങ്ങള്‍ക്കു മാത്രമേ അപേക്ഷിക്കാനാകൂ. 2017 ജനുവരി ഒന്നിനും 2017 ഡിസംബര്‍ 31 നും

ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

കുട്ടികളുടെ മനസും ശേഷിയും നന്നായി തിരിച്ചറിയുന്ന എഴുത്തുകാര്‍ക്കു മാത്രമേ ബാലസാഹിത്യത്തില്‍ ശോഭിക്കാന്‍ കഴിയുകയുള്ളുവെന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി എ കെ ബാലന്‍ പറഞ്ഞു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2017ലെ

സാഹിത്യ അക്കാദമി അധ്യക്ഷനായി ചന്ദ്രശേഖര കമ്പാറിനെ തെരഞ്ഞെടുത്തു

ദില്ലി: കേന്ദ്രസാഹിത്യ അക്കാദമി ഭരണം പിടിച്ചെടുക്കാന്‍ ശ്രമിച്ച സംഘപരിവാര്‍ സഖ്യത്തിന് വന്‍തിരിച്ചടി. ബിജെപിയോട് സഹകരിച്ച പ്രതിഭാ റായിയെ പരാജയപ്പെടുത്തി

error: Content is protected !!
Scroll to Top