ഫേസ്ബുക്കിലെ ‘ഇത്താത്താസ് കമ്പനി’ മുസ്ലീം പെണ്‍കുട്ടികളെ രക്ഷിക്കാനോ? അതോ ശിക്ഷിക്കാനോ?
സൈബര്‍ ലോകത്തിന്റെ വളര്‍ച്ചയുടെ ഗുണവും ദോഷവും ഒരേ പോലെ അനുഭവിക്കുന്നവരാണ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍. കേരളത്തിലെ സാധാരണക്കാരായ മുസ്ലീം പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അവരുടെ അനുമതി കൂടാതെ അപ്‌ലോഡ് ചെയ്യുന്നു എന്ന് കരുതപ്പെടുന്ന ‘ഇത്താത്താസ് കമ്പനി’എന്ന ഫേസ്ബുക്കിലെ പേജ് വിവാദത്തിലേക്ക്.










