വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ ഉണര്‍വേകി ശബ്ദം താനൂരിന്റെ അഭിനയക്കളരി
താനൂര്‍: ശബ്ദം താനൂര്‍ സംഘടിപ്പിച്ച അഭിനയക്കളരി ശ്രദ്ധേയമായി. താനൂര്‍
താനൂര്‍: ശബ്ദം താനൂര്‍ സംഘടിപ്പിച്ച അഭിനയക്കളരി ശ്രദ്ധേയമായി. താനൂര്‍
കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കോഴിക്കോട് കലക്ടര്‍ സിഐ ലത അറിയിച്ചതാണിത്.
പാലക്കാട് വച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍ത്സവത്തില്‍ ജില്ല കലാകിരീടം നേടിയതിന്റെ ആഹ്ലാദസൂചകമായാണ് അവധി.
ട്രിപ്പോളി: ലിബിയന്‍ മുന്‍ ഭണാധികാരി മുഹമ്മദ് ഗദ്ദാഫിയുടെ 48 വര്‍ഷത്തെ ഭരണത്തിനിടയില്‍ ആയിരക്കണക്കിന് പെണ്‍കുട്ടികളും ആണ്‍കുട്ടികളും അതിക്രൂരമായി ലൈംഗിക പീഡനത്തിന്
വാഹനപ്രേമികള്‍ ഏറെനാളായി ഹോണ്ടയില്‍ നിന്നും പ്രതീക്ഷിക്കുന്ന പുതിയ ഹോണ്ട ജാസ് അടുത്തമാസം വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. അടുത്തമാസം നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലൂടെ
മലപ്പുറം: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുസ്ലിംലീഗിന്റെ സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കാന്‍ ധാരണയായി. ഇതനുസരിച്ച് മലപ്പുറത്ത് ഇ അഹമ്മദും പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറും തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഇന്ന് മലപ്പുറത്ത് നടന്നു കൊണ്ടിരിക്കുന്ന മുസ്ലിംലീഗ് പ്രവര്‍ത്തക സമിതയുടേതാണ് തീരുമാനം.
മൂന്നാഴ്ച്ചയ്ക്കുള്ളില്‍ ഇവരുടെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും.
തിരു: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അമ്മമാരും പ്രതിഷേധവുമായി തലസ്ഥാനത്തെത്തി. ദുരിതബാധിതരുടെ അമ്മമാര്‍ പ്രതിഷേധവുമായി തലസ്ഥാനത്തെത്തി. സര്‍ക്കാര്‍ ദുരിതബാധിതരോട് തുടരുന്ന അവഗണയില്‍ പ്രതിഷേധിച്ചാണ് വീട്ടമ്മമാര്‍ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തുന്നത്. മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ ഇവര്‍ കഞ്ഞിവെച്ച് പ്രതിഷേധിക്കും.
ദില്ലി: കനത്തസുക്ഷയില്‍ രാജ്യം 65-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ദില്ലിയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിവാദ്യം സ്വീകരിച്ചു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയാണ് മഖ്യാതിഥി. മൂന്ന് ഘട്ടങ്ങളിലായാണ് സുരക്ഷ ഉറപ്പാക്കിയിട്ടുള്ളത്.
വിവിധ സൈന്യങ്ങളുടെ പ്ലോട്ടുകളും ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന കലാരൂപങ്ങളും പരേഡില്‍ അണിനിരന്നു.
ആലപ്പുഴ:യുഡിഎഫിലെ ഇടത് സംഘടനയെന്നറിയപ്പെടുന്ന ജെഎസ്എസ് പിളര്‍ന്നു. രണ്ടുദിവസമായി ആലപ്പുഴയില്‍ നടന്നു വരുന്ന ജെഎസ്എസ് സംസ്ഥാന സമ്മേളന പ്രതിനിധികളില്‍ ഭൂരിപക്ഷം പേരും പാര്‍ട്ടി യുഡിഎഫ് വിടണമെന്ന ആവശ്യം ഉയര്‍ത്തിയതോടെ എന്‍ രാജന്‍ ബാബുവുമടക്കമുള്ളവര്‍ ഇന്ന് സമ്മേളനത്തിനെത്തിയിരുന്നില്ല. യുഡിഫ് ബന്ധം ഉപേക്ഷിക്കാന്‍
പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചിലെ ആദന്റെ പുരക്കല്‍ ഫദലു(36) പാമ്പുകടിയേറ്റു മരിച്ചു. രണ്ടു ദിവസം മുമ്പ് അഞ്ചപ്പുരയില്‍ നിന്ന് റെയില്‍വെ ലൈനിലേക്ക് പോകുന്ന റോഡില്‍ വെച്ചാണ് പാമ്പുകടിയേറ്റത്.
പരപ്പനങ്ങാടി: സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ‘സ്ത്രീകളും