Latest News

നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.ലോക്ഭവനിലെത്തിയാണ് രാജിക്കത്ത് നല്‍കിയത്. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. ബിഹാര്‍ വളരെ വേഗത്തില്‍ മുന്നേറുമെന്നും ബിഹാറിലെ പുതിയ സര്‍ക്കാരിന് തന്റെ പൂര്‍ണ്ണ സഹകരണവും മാര്‍ഗനിര്‍ദേശവും ഉണ്ടായിരിക്കുമെന്ന് നിതീഷ് കുമാര്‍ പ്രതികരിച്ചു. ഇന്ന് തന്നെ ജെഡിയു ബിജെപി നിയമസഭാ കക്ഷിയോഗം ചേരും. വൈകിട്ട് നാലുമണിക്ക് ആയിരിക്കും എന്‍ഡിഎ യോഗം ചേര്‍ന്ന് അടുത്ത മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കുക. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ എംഎല്‍സി സ്ഥാനവും നിതീഷ് രാജി വെച്ചിരുന്നു. സാമ്രാട്ട് ചൗധരിയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക്

വിഷു സ്‌പെഷ്യല്‍… വിഷുക്കട്ട

വിഷു സദ്യയിലെ പ്രധാന വിഭവമായ വിഷുക്കട്ട വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ്. ഉണക്കലരിയും തേങ്ങാപ്പാലും ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നത്. ആവശ്യമായ സാധനങ്ങള്‍: ഉണക്കലരി (പായസ അരി) – 2 കപ്പ് തേങ്ങാപ്പാല്‍ (രണ്ടാം പാല്‍) – 4 മുതല്‍ 5 കപ്പ് വരെ തേങ്ങാപ്പാല്‍ (ഒന്നാം പാല്‍) – 1 കപ്പ് ജീരകം – അര ടീസ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് ചുക്കുപൊടി – ഒരു നുള്ള് (നിര്‍ബന്ധമില്ല) തയ്യാറാക്കുന്ന രീതി: അരി കഴുകുക: ഉണക്കലരി നന്നായി

പച്ചക്കറിക്കൃഷി തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം

പച്ചക്കറിക്കൃഷി ചെയ്യുമ്പോള്‍ നാം പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. തലമുറകളായി കര്‍ഷകര്‍ പ്രയോഗിച്ചും പരീക്ഷിച്ചും കണ്ടെത്തിയ കാര്യങ്ങളാണിത്. അടുത്തളത്തോട്ടത്തിലും ടെറസ് കൃഷിയിലുമെല്ലാം ഇതു പ്രയോഗിച്ചു നോക്കാവുന്നതാണ്. തൈകള്‍ നടുന്ന സമയം :തൈകള്‍ പറിച്ച് നടുന്നതു വെയില്‍ കുറഞ്ഞ സമയത്താണ് നല്ലത്. വൈകുന്നേരങ്ങളില്‍ ഉത്തമം. വിത്ത് നടുന്ന ആഴം :വിത്ത് വിത്തോളം ആഴത്തിലാണ് നടേണ്ടത് ചെടികളുടെ അകലം : കൃഷി ചെയ്യുന്ന ഇനങ്ങളുടെ വളര്‍ച്ചാ സ്വഭാവം, മണ്ണിന്റെ ഫലപുഷ്ടി ചെയ്യുന്ന സമയം എന്നിവ ആശ്രയിച്ച് അകലം നിജപ്പെടുത്താം. കുറ്റി പയര്‍

error: Content is protected !!
Scroll to Top