Section

malabari-logo-mobile

ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് സഹായമെത്തിക്കാന്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തില്‍ എത്തുന്ന ഭിന്നശേഷിക്കാരും അവശരുമായ വോട്ടര്‍മാരെ സഹായിക്കുന്നതിനായി ജില്ലയിലെ ഹയര്‍ സെക്കന്ററ...

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

മാതൃക പെരുമാറ്റച്ചട്ട ലംഘനം; ഷാഫി പറമ്പിലിന് നോട്ടീസ്

VIDEO STORIES

കോഴിക്കോട് പെരുവയലില്‍ ആളുമാറി വോട്ട് ചെയ്ത സംഭവം; 4 പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് : കോഴിക്കോട്ട് 'വീട്ടിലെ വോട്ടില്‍' ആളുമാറി വോട്ടു ചെയ്യിപ്പിച്ച സംഭവത്തില്‍ നാല് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പോളിങ് ഓഫീസര്‍, സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍, മൈക്രോ ഒബ്‌സര്‍...

more

ലോക്‌സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം,  സംസ്ഥാനത്ത് 12 പേര്‍ക്കെതിരെ കേസ്

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ബാധിക്കുംവിധം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...

more

നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയല്ലേ ഈ വൈറസ്; സൈബര്‍ ആക്രമണത്തിനെതിരെ കെ കെ ശൈലജ

വടകര: തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി മുന്‍ ആരോഗ്യമന്ത്രിയും എല്‍.ഡി.എഫിന്റെ വടകര സ്ഥാനാര്‍ഥിയുമായ കെ കെ ശൈലജ. നിപ വൈറസ് വന്നിട്ട് താന്‍ പതറിയില്ലെന്നും പിന്നെയാണോ ഈ വൈറസിനു മു...

more

ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട; ഓരോ ബൂത്തിലും കൺതുറന്ന് എ എസ് ഡി ആപ്പുണ്ട്

ലോക്സഭ തിരഞ്ഞെടുപ്പിലെ ആൾമാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥർക്കായി സവിശേഷ ആപ്പ് തയ്യാറാക്കി നൽകിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. 'എ എസ് ഡി മോണിട്ടർ സ...

more

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്

തിരുവനന്തപുരം: ആലപ്പുഴയില്‍ രണ്ട് പ്രദേശങ്ങളില്‍ താറാവുകളില്‍ പക്ഷിപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ 2023ലെ കേരള പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള മേല്‍നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്...

more

പൂക്കോട്ടൂര്‍ ഹജ്ജ് പഠനക്യാമ്പ് ഇന്നുതുടങ്ങും

മലപ്പുറം: പൂക്കോട്ടൂര്‍ ഖിലാഫത്ത് മെമ്മോറിയല്‍ ഇസ്ലാമിക് സെന്റ റില്‍ രണ്ട് ദിവസത്തെ സംസ്ഥാന ഹജ്ജ് പഠനക്യാമ്പ് ശനി യാഴ്ച തുടങ്ങും. രാവിലെ 10ന് പാ ണക്കാട് സാദഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. സ...

more

അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പ് ഇന്നു മുതല്‍, മലപ്പുറം ജില്ലയില്‍ രണ്ടു വോട്ടെടുപ്പു കേന്ദ്രങ്ങള്‍

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ട (എ.വി.ഇ.എസ്) ജീവനക്കാര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പ്  ഏപ്രില്‍ 20 മുതല്‍ ...

more
error: Content is protected !!