
മലപ്പുറം: പൂക്കോട്ടൂര്‍ ഖിലാഫത്ത് മെമ്മോറിയല്‍ ഇസ്ലാമിക് സെന്റ റില്‍ രണ്ട് ദിവസത്തെ സംസ്ഥാന ഹജ്ജ് പഠനക്യാമ്പ് ശനി യാഴ്ച തുടങ്ങും. രാവിലെ 10ന് പാ ണക്കാട് സാദഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. സമ സ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മു ത്തുക്കോയ തങ്ങള്‍ അധ്യക്ഷ നാകും.
ഞായറാഴ്ചത്തെ പരിപാ ടികള്‍ രാവിലെ 10ന് പാണക്കാട് അബ്ബാസലി
ശിഹാബ് തങ്ങള്‍ ഉദ്ഘാ ടനം ചെ യ്യും. മുന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം അബ്ദുസമദ് പൂക്കോട്ടൂര്‍ ക്ലാസെടുക്കും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




