കാലിക്കറ്റ് സര്‍വകലാശാല യൂണിയന് ചുമതലയേറ്റു.
തേഞ്ഞിപ്പലം : കാലിക്കറ്റ് യൂണിവേഴ്സിറ്റി 2012-13 വര്‍ഷത്തെ യൂണിയന് ഭാരവാഹികള്‍ ചുമതലയേറ്റു. സര്‍വകലാശാലയിലെ ഇ എംഎസ് സെമിനാര്‍ കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ പ്രോ. വൈസ്ചാന്സിലര് കെ. രവീന്ദ്രനാഥ് സ്ത്യവാചകം ചൊല്ലിക്കൊടുത്തു. കോഴിക്കോട് സാമ...
Read Moreഷവര്‍മകഴിച്ച് മരണം: ഹോട്ടലുടമയ്ക്കെതിരെ കേസ്.
തിരു: തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്ന് ഷവര്‍മകഴിച്ച് ഭഷ്യവിഷബാധയേറ്റ മലയാളി വിദ്യാര്‍ത്ഥി ഹരിപ്പാട് സ്വദേശി സച്ചിന് മാത്യു റോയ്(21) മരിച്ച സംഭവത്തില്‍ ഹോട്ടലുടമയ്ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം വാഴക്കാട്ടെ 'സാല്വ കഫേ' യുടമ അബ്ദുല്‍ ഖാദറിനെ...
Read Moreവെട്ടേറ്റ എബിവിപി പ്രവര്ത്തകന് മരിച്ചു; ആലപ്പുഴയില്‍ ഹര്‍ത്താല്‍
ആലപ്പുഴ: ഇന്നലെ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ ക്യാമ്പസ് ഫ്രണ്ട്, എബിവിപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ എബിവിപി പ്രവര്ത്തകന് ചെങ്ങന്നൂര്‍ സ്വദേശി വിശാല്‍ മരിച്ചു. സംഘര്‍ഷത്തില്‍ വെട്ടേറ്റ ഇയാളെ ഗുരുതരാവസ്ഥയില്‍ കോട്ടയ...
Read More‘മക്കള്‍ക്കായി ഒരുദിവസം’ വിദ്യഭ്യാസ കൂട്ടായ്മ
സാമൂഹ്യമായ അരക്ഷിതാവസ്ഥകള്ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നതിന് പ്രധാനകാരണം നിലവിലുള്ള വിദ്യഭ്യാസ രീതികളിലെ പരിമിതികളാണെന്ന തിരിച്ചറിവില്‍ നിന്ന് ഒരു കൂട്ടായിമ രൂപം കൊള്ളുന്നു. 2012 ഓഗസ്റ്റ് 11,12 തിയ്യതികളില്‍ തൃശൂര്‍ അക്കിക്കാവില്‍ വച്ചാണ് ഈ കൂട്...
Read Moreവയല്‍ നികത്തില്‍ : മന്ത്രിസഭയ്ക്കെതിരെ വിഎം സുധീരന്
തിരു : വയല്‍ നികത്തലിന് അംഗീരം നല്കിയ മന്ത്രിസഭാ തീരുമാനത്തിനെതിരെ വിഎം സുധീരന്. ഇതില്‍ പ്രതിഷേധിച്ച് സുധീരന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്് കത്തയച്ചു. 2005ന് മുമ്പ് നിലം നികത്തിയ ഭൂമിക്ക് അംഗീകാരം നല്‍കാനുള്ള തീരുമാനം ഭൂമാഫിയക്ക് പച്ചക്കൊട...
Read Moreടി പി വധക്കേസ് അന്വേഷണം അവസാനിക്കുന്നു.
വടകര: ടിപി ചന്ദ്രശേഖരന് വധക്കേസിലെ അന്വേഷണം അവസാനിപ്പിക്കുന്നതായി സൂചന. ഇനി കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാവാന്‍ ഇടയില്ലെന്നും ആഗസ്റ്റ് മാസം തുടക്കത്തില്‍ ഈ കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കുമെന്നുമാണ് സൂചന. അറസ്റ്റ് രേഖപ്പെടുത്തിയതില്‍ സിപിഐഎം കോഴ...
Read More