Section

malabari-logo-mobile

പൊലീസ് കോണ്‍സ്റ്റബിള്‍ കായികക്ഷമത പരീക്ഷ

മലപ്പുറം ജില്ലയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (സായുധ പൊലീസ്- എം.എസ്.പി, കാറ്റഗറി നമ്പര്‍ 537/2022) തസ്തികയിലേക്കുള്ള നിയമനത്തിനായി 2023 നവംബര്‍ 15 നു ...

കോഴിക്കോട് ലൈറ്റ് മെട്രോ ; രണ്ട് റൂട്ടുകള്‍ പരിഗണനയില്‍

ഗോഡ്സെ അനുകൂല കമന്റ്: എന്‍ഐടി പ്രൊഫസര്‍ക്കെതിരെ കേസെടുത്തു

VIDEO STORIES

‘സര്‍ക്കാരിനായി കേരളാ ഗാനം എഴുതാന്‍ ആവശ്യപ്പെട്ടിട്ട് അപമാനിച്ചു’; കേരള സാഹിത്യ അക്കാദമിക്കെതിരെ ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം: സാഹിത്യ അക്കാദമിക്കെതിരെ ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി . സര്‍ക്കാരിന് വേണ്ടി കേരളാ ഗാനം എഴുതാന്‍ ആവശ്യപ്പെട്ടിട്ട് അപമാനിച്ചുവെന്ന് ശ്രീകുമാരന്‍ തമ്പി ആരോപിച്ചു. കെ സച്...

more

ആര്‍പ്പോ: സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സ്വപ്ന വേദിയെന്ന് മന്ത്രി വീണാ ജോര്‍ജ്; സ്ത്രീകള്‍ക്ക് ഒത്തുകൂടാനൊരു ഇടം

വനിതാ-ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കില്‍ ഒരുക്കിയ 'ആര്‍പ്പോ: വരെയും വരിയും പിന്നല്പം മൊഹബത്തും' സ്ത്രീകള്‍ക്ക് വേണ്ടിയുള്ള വലിയൊരു വേദിയും സ്വപ്ന വേദിയുമാണെന്ന...

more

വീടുകളില്‍ ഡയാലിസിസ് സാധ്യമാക്കുന്ന ഫ്‌ലൂയിഡ് ബാഗുകള്‍ കിട്ടാനില്ല: അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

വൃക്കരോഗികള്‍ക്ക് വീടുകളില്‍ തന്നെ ഡയാലിസിസ് സാധ്യമാക്കുന്ന ഫ്‌ലൂയിഡ് ബാഗുകള്‍ കിട്ടാനില്ലെന്ന പരാതിയെ കുറിച്ച് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക...

more

ഗതാഗതകുരുക്കിന് പരിഹാരം മെട്രോ പോലുള്ള സംവിധാനമെന്ന് കരട് മൊബിലിറ്റി പ്ലാന്‍ ചര്‍ച്ച

കോഴിക്കോട്: അനുദിനം വളരുന്ന കോഴിക്കോടിന്റെ ഗതാഗത കുരുക്കിന് പരിഹാരമായി മെട്രോ റെയില്‍ പോലുള്ള ഗതാഗത സംവിധാനം ആവശ്യമാണെന്ന് കോഴിക്കോട് സമഗ്ര മൊബിലിറ്റി പ്ലാൻ കരട് റിപ്പോർട്ടിന്റെ ഭാഗമായി നടന്ന ചര്‍...

more

എസ് ഇ ആർ ടി ലൈബ്രറി രാജ്യത്തിന് മാതൃക: മന്ത്രി ശിവൻകുട്ടി

എൺപതിനായിരത്തിലധികം പുസ്തകങ്ങളും ദേശീയ, അന്തർദേശീയ ജേർണലുകളും  ഓൺലൈൻ ഡേറ്റാബേസും ഉൾപ്പെടുന്ന എസ്.ഇ.ആർ.ടി  ലൈബ്രറി സംവിധാനം രാജ്യത്തിനു തന്നെ മാതൃകയാണെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ...

more

കാൻസർ വളരെ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന് പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകൾ: മന്ത്രി വീണാ ജോർജ്

സംസ്ഥാന ആരോഗ്യ വകുപ്പ് എല്ലാ ജില്ലകളിലും പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകൾ ആരംഭിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാൻസർ വരുന്നതിന് വളരെ മുമ്പ് തന്നെ രോഗ സാധ്യത കണ്ടെത്തി തുടർ പരിശോ...

more

തണ്ണീര്‍ക്കൊമ്പന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

കല്‍പ്പറ്റ: മാനന്തവാടിയില്‍ നിന്ന് മയക്കുവെടിവെച്ച് കര്‍ണാടക വനംവകുപ്പിന് കൈമാറിയ തണ്ണീര്‍ക്കൊമ്പന്റെ മരണകാരണം ഹൃദയാഘാതത്തെ തുടര്‍ന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മുഴയുണ്ടായ...

more
error: Content is protected !!