job vacancy

തൊഴിലവസരങ്ങൾ; വാക് ഇന്‍ ഇന്റര്‍വ്യൂ

വാക് ഇന്‍ ഇന്റര്‍വ്യൂ നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പി.ജി മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ), തെറാപിസ്റ്റ്, ജി.എന്‍.എം നഴ്‌സ് തസ്തികകളിക്ക് നിയമനം നടത്തുന്നു. മാര്‍ച്ച് 21 ന് മലപ്പുറം മുണ്ടുപറമ്പിലുള്ള ജില്ലാ ഹോമിയോ ആശുപത്രിയില്‍ വെച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ആയുഷ് സിസ്റ്റത്തില്‍ പി.ജിയാണ് പി.ജി മെഡിക്കല്‍ ഓഫീസര്‍ക്ക് (ഹോമിയോ) വേണ്ട യോഗ്യത. പ്രതിമാസ ശമ്പളം:  43943 രൂപ, ഇന്റര്‍വ്യൂ രാവിലെ 9 ന് നടക്കും. സംസ്ഥാന

error: Content is protected !!
Scroll to Top