അസി. പ്രൊഫസര്‍ നിയമനം
Appointment of Assistant Professor
Electrical Engineer Vacancy at Clean Kerala Company: Applications invited
Hajj Trainer Interview
അധ്യാപക നിയമനം പുതുപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ഗവ. വനിതാ പോളിടെക്‌നിക് കോളേജിലേക്ക് കെമിസ്ട്രി, മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. എം എസ് സി കെമിസ്ട്രി, ബിടെക് ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 25ന് കോളേജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 8281784303. ആശുപത്രി അറ്റെന്‍ഡന്റ് താല്‍ക്കാലിക നിയമനം തൃക്കണ്ണാപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആശുപത്രി അറ്റെന്‍ഡന്റ് ഗ്രേഡ് 2 തസ്തികയിലേക്ക് 59 ദിവസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം