മലാപ്പറമ്പ് ഗവ. വനിത പോളിടെക്നിക് കോളേജില്‍ രസതന്ത്രം അസി. പ്രൊഫസറെ നിയമിക്കും. യോഗ്യത: രസതന്ത്രത്തില്‍ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം.
നെറ്റ്/പിഎച്ച്ഡി ഉള്ളവര്‍ക്ക് മുന്‍ഗണന. ജൂലൈ 31ന് രാവിലെ 10ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2370714.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




