അധ്യാപക ഒഴിവ്;പരപ്പനങ്ങാടി ജി.എച്ച്.എസ് നെടുവയില്‍

പരപ്പനങ്ങാടി: ജി.എച്ച്.എസ് നെടുവയില്‍ എച്ച് എസ് ടി മലയാളം തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 25 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓഫിസില്‍ നടക്കും.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൃത്യസമയത്ത് ഹാജരാവേണ്ടതാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top