ഞാറകാട്ട് ഇബ്രാഹിം കുട്ടി(69) നിര്യാതനായി

പരപ്പനങ്ങാടി: ചിറമംഗലം സ്വദേശി ഞാറകാട്ട് ഇബ്രാഹിം കുട്ടി(69) നിര്യാതനായി. ഭാര്യ:മറിയകുട്ടി.
മക്കള്‍:മുഹമ്മദ് അലി ,ഇസ്മായില്‍, മുഫീദ. മരുമക്കള്‍:അശ്രഫ്,മിര്‍ഷാദ, അസീന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top