job vacancy

ഹജ്ജ് 2026: കേന്ദ്ര ഹജ്ജ് കമ്മിറ്റി ഹജ്ജ് ട്രൈനര്‍, അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ട്രൈനര്‍മാരാകുന്നതിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സൗകര്യം 2025 ഒക്ടോബര്‍ 7 മുതല്‍ 2025 ഒക്ടോബര്‍ 20 വരെ ഉണ്ടായിരിക്കുന്നതാണ്. വിശദ വിവരങ്ങള്‍ www.hajcommittee.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. താല്പര്യമുള്ളവര്‍ നിശ്ചിത സമയത്തിനകം ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച് ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷകര്‍ 25 നും 60 വയസ്സിനിടയിലുള്ളവരായിരിക്കണം, ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചവരും, കര്‍മ്മങ്ങളെ കുറിച്ച് നല്ല അറിവുള്ളവരുമായിരിക്കണം. ഇംഗ്ലീഷ്/ഹിന്ദി/ഉറുദു/പ്രാദേശിക ഭാഷയില്‍ പരിജ്ഞാനമുള്ളവരായിരിക്കണം, ട്രൈനിംഗ് നടത്തുന്നതിന് […]

error: Content is protected !!
Scroll to Top