HIGHLIGHTS : Temporary appointment
തൃശൂർ സർക്കാർ എഞ്ചിനിയറിംഗ് കോളേജിനു കീഴിലെ റിസർച്ച് സെല്ലിൽ ഓഫീസ് ക്ലാർക്ക് തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു.
ബി.കോം, ടാലി യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 8ന് രാവിലെ 10 ന് റിസർച്ച് സെല്ലിൽ യോഗ്യത, പരിചയം, വയസ്, വ്യക്തി വിവരം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുകളും സഹിതം ഹാജരാകണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


