ഡോക്ടര്‍ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

ദേശീയാരോഗ്യദൗത്യം മലപ്പുറം ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ് (അനുയാത്ര), അര്‍ബന്‍ പോളിക്ലിനിക്കിലേക്ക് സൈക്കാട്രിസ്റ്റ് ഡോക്ടര്‍, അനസ്‌തെറ്റിസ്റ്റ് എന്നീ തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 12. കൂടുതല്‍ വിവരങ്ങള്‍ https://arogyakeralam.gov.in/2020/04/07/malappuram-2/ എന്ന വെബ്‌സൈറ്റിലുണ്ട്. ഫോണ്‍: 0483 2730313, 9846700711.

Share news
error: Content is protected !!
Scroll to Top