ആരോഗ്യം

ശാരീരികബന്ധത്തിലേര്‍പ്പെടാനുള്ള ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകുന്ന നൂതന ഇംഎം ചെയര്‍ ചികിത്സാ രീതി…Dr. നസ്രീന്‍ അബൂബക്കര്‍ എഴുതുന്നു

Dr. നസ്രീന്‍ അബൂബക്കര്‍ (MBBS, MS, DNB), കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്,  പ്രസവം, പ്രായം എന്നിവ സ്ത്രീകളില്‍ സൃഷ്ടിക്കുന്ന ശാരീരകമായ ബുദ്ധിമുട്ടുകള്‍ രോഗങ്ങള്‍ക്ക് വഴിവെക്കാറുണ്ട്. പേശികള്‍ക്ക് ഇത്തരത്തില്‍ കാലക്രമേണയുണ്ടാകുന്ന ബലക്കുറവ് ശാരീരികമായ ബന്ധപെടലുകള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇത്തരം പ്രയാസങ്ങള്‍ മറികടക്കാന്‍ നടന്നുവരുന്ന നൂതന ചികിത്സാരീതിയാണ് ഇഎം ചെയര്‍ (EM ch-air) ചികിത്സ. നമുക്ക് ഈ ചികിത്സാ രീതിയെ പരിചയപ്പെടാം. എന്താണ് ഇഎം ചെയര്‍ (EM chair)? ഇടുപ്പ് ഭാഗത്തെ മസിലുകള്‍ ഇലക്ട്രോമാഗ്‌നറ്റിക്ക് കിരണങ്ങള്‍ വഴി ഉത്തേജിപ്പിക്കുന്ന ചികിത്സാ രീതി

error: Content is protected !!
Scroll to Top