ആരോഗ്യം

പഞ്ചസാര കുട്ടികള്‍ക്ക് നല്‍കരുത്, പുകയില പോലെ അപകടകാരി;ലോകാരോഗ്യ സംഘടന

ലണ്ടണ്‍ : മനുഷ്യന്റെ ആരോഗ്യം നശിപ്പിക്കുന്ന കാര്യത്തില്‍ പുകയില പോലെ നാശകാരിയാണ് പഞ്ചസാരയും എന്ന് മുന്നറിയിപ്പ്. കുട്ടികള്‍ക്ക് പഞ്ചസാര അടങ്ങിയ ഒന്നും തന്നെ നല്‍കരുതെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുനല്‍കുന്നു. പഞ്ചസാരയുടെ ഉപയോഗം കുറച്ചില്ലെങ്കില്‍ ഹൃദ്‌രോഗം അടക്കമുള്ള വന്‍ ആരോഗ്യ പ്രശ്‌നങ്ങള തന്നെ

എയ്ഡ്‌സിനേക്കാള്‍ മാരകമായ മറ്റൊരു ലൈംഗിക രോഗം കണ്ടെത്തി

എയ്ഡ്‌സിനേക്കാള്‍ മാരകമായ സെക്‌സ് സൂപ്പര്‍ ബര്‍ഗ് അഥവാ എച്ച് 041 എന്ന ലൈംഗിക രോഗം ഡോക്ടര്‍മാര്‍കണ്ടെത്തി. ജപ്പാനിലെ ഒരു യുവതിയിലാണ് രണ്ടുവര്‍ഷം മുമ്പ് ഈ രോഗം ആദ്യമായി കണ്ടതെങ്കിലും ഇത്രയും മാരകമാണെന്നും പടര്‍ന്നു

സംസ്ഥാനത്ത് സൂര്യാഘാതത്തിന് സാധ്യതയെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്

കൊല്ലം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കടുത്ത ചൂടിന്റെ അടിസ്ഥാനത്തില്‍ സൂര്യാഘാതം ഉണ്ടാകാന്‍ സാധ്യതയുള്ളതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. സൂര്യാഘാതം തടുക്കാനായി ജനങ്ങള്‍ മുന്‍ കരുതല്‍ നടപടിയെടുക്കണമെന്നും ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

കേരളത്തില്‍ എയ്ഡ്‌സ് രോഗികള്‍ വര്‍ദ്ധിക്കുന്നു

തിരു :എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് വര്‍ദ്ധനവ് ഉണ്ടായതായി ആരോഗ്യ മന്ത്രി വിഎസ് ശിവകുമാര്‍. 2012 – 13 വര്‍ഷത്തില്‍ സംസ്ഥാനത്ത് 1766 പേരാണ് ചികല്‍സ തേടിയത്. എന്നാല്‍ 2013 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 1135 രോഗികള്‍ ചികില്‍സക്കെത്തിയതായാണ് റിപ്പോര്‍ട്ട്.
2004 -05 കാലത്ത് 445 എയ്ഡ്‌സ് രോഗികള്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ വര്‍ദ്ധന.

ഹാന്റ വൈറസ് കേരളത്തില്‍; ഒരു മരണം

തിരു: സംസ്ഥാനത്ത് മാരകമായ ഹാന്‍ഡ വൈറസ് രോഗം ബാധിച്ച് തിരുവനന്തപുരത്ത് ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ചു. ടാപ്പിങ് തൊഴിലാളിയായ പാലോട് ഇളവട്ടം സ്വദേശി മധു (43) ആണ് മരിച്ചത്. ആദ്യമായാണ് കേരളത്തില്‍ ഹാന്റ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.
എലികളുടെ വിസര്‍ജ്യത്തില്‍ നിന്നും വായുവിലൂടെയാണ് ഈ വൈറസ് പടര്‍ന്ന് രോഗബാധയുണ്ടാക്കുന്നത്.

ബിയര്‍ ഓര്‍മ്മ നശിപ്പിക്കും

ലണ്ടന്‍ : ബിയര്‍ അമിതമായി ഉപയോഗിച്ചാല്‍ ഓര്‍മ്മശക്തി നശിക്കുമെന്ന് റിപ്പോര്‍ട്ട്. ദിവസേന രണ്ട് പിന്റ് ബിയര്‍ കഴിക്കുന്നവരാണെങ്കില്‍ അധികം താമസിയാതെ തന്നെ നിങ്ങളുടെ ഓര്‍മ്മശക്തി നശിക്കുമെന്നാണ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.
മധ്യവയസ്‌കരിലാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. 40 വയസ്സ് കഴിഞ്ഞവര്‍ പതിവായി ബിയര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍

നിദ്ര

ശരീരത്തെ നിലനിര്‍ത്തുന്ന രണ്ടാമത്തെ തൂണാണ് ഉറക്കം. സത്ത്വരജസ്തമസ്സുകളില്‍ നിന്നാണ് പ്രപഞ്ചത്തിന്റെ ഉത്ഭവം. ഇവയില്‍ തമോഗുണത്തില്‍ നിന്നുമാണ് നിദ്രയുണ്ടായിട്ടുള്ളത്. അതുകൊണ്ട് നിദ്രക്ക് തമോഗുണത്തിന്റെ സ്വഭാവവും തമോഗുണലക്ഷണങ്ങളും കൂടുതലായി കാണുന്നു. രാത്രിയും പകലുമാണ് കാലത്തിന്റെ അംശങ്ങള്‍. ഇതില്‍ രാത്രി തമോഗുണം കൂടിയ സ്വഭാവമുള്ളതാണ്. അതുകൊണ്ടു തന്നെ തമോഗുണസ്വഭാവമുള്ള നിദ്ര, രാത്രികാലത്താണ് മനുഷ്യനെ ബാധിക്കുന്നത്. പകല്‍സമയത്തെ ശാരീരികവും മാനസികവുമായ പരിശ്രമത്തിന്റെ ഫലമായി ശരീരം

കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍

കോഴിക്കോട്‌: കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ഗവ. ആശുപത്രിക്ക് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ എന്‍.എ.ബി.എച്ച് (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ്)

ഇന്നു മുതല്‍ ഹോട്ടലുകളില്‍ പുക വലിക്കാന്‍ പറ്റില്ല

കോഴിക്കോട് : പൊതുസ്ഥലങ്ങളില്‍ എന്ന പോലെ ഹോട്ടലുകളിലും ഇന്നു മുതല്‍ പുക വലിക്കാന്‍ പറ്റില്ല. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ചായകടകള്‍ എന്നിവിടങ്ങളിലാണ് പുകവലി നിരോധിച്ചിരിക്കുന്നത്.

അമിതമായി പോണ്‍സൈറ്റ് കാണുന്നവരുടെ ശ്രദ്ധക്ക് ;നിങ്ങളുടെ ലൈംഗിശേഷി നഷ്ടമാകും

സോഷ്യല്‍ മീഡിയകളിലെ ലൈംഗിക ചിത്രങ്ങളും വീഡിയോകളും അമിതമായി ആസ്വദിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്.

error: Content is protected !!
Scroll to Top