ഒമാനില്‍ വീണ്ടും മെര്‍സ് ബാധ റിപ്പോര്‍ട്ട് ചെയ്‌തു
മസ്‌ക്കറ്റ്: ഒമാനില്‍ വീണ്ടും മിഡില്‍ ഈസ്റ്റ് റെസ്‌പിറേറ്ററി സിന്‍ഡ്രോം(മെര്‍സ്) ബാധ റിപ്പോര്‍ട്ടു ചെയ്‌തു. നാല്‌പതുകാരനിലാണ് രോഗം കണ്ടെത്തിയത്. കടുത്ത പനിയും ന്യുമോണിയയുമായെത്തിയ ആളില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. റഫറല്‍ ആശുപത്രിയില്‍ കഴിയുന്ന ഇയാളുടെ ആരോഗ്യനില തൃപിതികരമാണെന്ന്









