നിലമ്പൂര്‍ ആരോഗ്യ കേരളം പുരസ്‌ക്കാരം ഏറ്റുവാങ്ങി
തിരു:സംസ്ഥാനത്തെ ഏറ്റവും മികച്ച ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നഗരസഭക്കുള്ള ആരോഗ്യകേരളം പുരസ്‌ക്കാരം നിലമ്പൂര്‍ ഏറ്റുവാങ്ങി. തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍










