ജീവിതശൈലി രോഗങ്ങള്‍: ആരോഗ്യകരമായ ജീവിതചര്യ അനിവാര്യം
ജീവിതശൈലി മാറ്റമാണ് പുതിയ തലമുറയില്‍ പ്രമേഹം പോലുള്ള രോഗങ്ങള്‍ വര്‍ധിപ്പിക്കുന്നതിനിടയാക്കുന്നതെന്നും ആരോഗ്യകരമായ ജീവിതചര്യ ശീലിച്ചാല്‍ മാത്രമേ രോഗങ്ങളെ ചെറുക്കാന്‍ കഴിയൂവെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ് പറഞ്ഞു. ലോകാരോഗ്യദിനത്തിന്റെ ജില്ലാതല ഉദ്‌ഘാടനം നിര്‍വ്വഹിച്ച്










