ക്യാമ്പസ്

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ഡോ. പി.എന്‍. ഉമ്മന്‍ തരകന്റെ നിര്യാണത്തില്‍ അനുശോചിച്ചു

ഡോ. പി.എന്‍. ഉമ്മന്‍ തരകന്റെ നിര്യാണത്തില്‍ അനുശോചിച്ചു കാലിക്കറ്റ് സര്‍വകലാശാലാ സൈക്കോളജി പഠനവിഭാഗം റിട്ട. പ്രൊഫസറും വകുപ്പ് മേധാവിയുമായിരുന്ന ഡോ. പി.എന്‍. ഉമ്മന്‍ തരകന്റെ നിര്യാണത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അനുശോചിച്ചു. സര്‍വകലാശാലയില്‍ മനഃശാസ്ത്ര പഠനവകുപ്പ് തുടങ്ങിയ 1976-ല്‍ തന്നെയാണ് ഡോ. ഉമ്മന്‍ തരകന്‍ അധ്യാപകനായി എത്തിയത്. ഓര്‍ഗനൈസേഷണല്‍ ബിഹേവിയറിലായിരുന്നു സ്‌പെഷ്യലൈസേഷന്‍. പഠനവകുപ്പില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന സൈക്കോളജിക്കല്‍ സ്റ്റഡീസ് എന്ന ഗവേഷണ ജേണലിന് പിന്നിലും ഇദ്ദേഹത്തിന്റെ പരിശ്രമം ഉണ്ടായിരുന്നു. ആലുവയില്‍ താമസക്കാരനായിരുന്ന ഇദ്ദേഹം 1996-ലാണ്

error: Content is protected !!
Scroll to Top