കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍
കുഞ്ഞിരാമന്‍ വൈദ്യര്‍ സ്‌മാരക എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണ മെഡല്‍
അവാര്‍ഡ് ദാനം 27-ന്
കുഞ്ഞിരാമന്‍ വൈദ്യര്‍ സ്‌മാരക എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണ മെഡല്‍ അവാര്‍ഡ് ദാനം മെയ് 27-ന് രാവിലെ 10.30-ന് കാലിക്കറ്റ് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ വെച്ച് നടക്കും. സര്‍വകലാശാലക്ക് കീഴിലെ ലോ കോളേജുകളില്‍ പഞ്ചവത്സര എല്‍.എല്‍.ബിക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന വിദ്യാര്‍ത്ഥിക്കാണ് ഓരോ വര്‍ഷവും മെഡല്‍







