കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പ്
സ്‌പെസിമെന്‍ കളക്‌ടര്‍ താല്‍ക്കാലിക നിയമനം അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ സ്‌പെസിമെന്‍ കളക്‌ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിദിന വേതന: 350 രൂപ. യോഗ്യത: വായിക്കാനും എഴുതാനുമുള്ള കഴിവ് (മലയാളം/ഇംഗ്ലീഷ്),










