ക്യാമ്പസ്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

പരീക്ഷ 2011 സ്‌കീം, 2012 മുതല്‍ പ്രവേശനം അഞ്ചാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 28, 30 തീയതികളില്‍ നടക്കും. 2019 പ്രവേശനം റഗുലര്‍, പ്രൈവറ്റ് രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ മാര്‍ച്ച് 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 22, 23 തീയതികളില്‍ നടക്കും. 2016, 2017, 2018 പ്രവേശനം 2016 സിലബസ് രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ മാര്‍ച്ച്

തൊഴിലവസരം

ഫാമിലി കൗണ്‍സിലറെ നിയമിക്കുന്നു ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ ഭാഗമായ ഡിസ്ട്രിക്ട് റിസോഴ്‌സ് സെന്ററിലേക്ക് ഫാമിലി കൗണ്‍സിലര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു. സോഷ്യല്‍ വര്‍ക്ക്, സൈക്കോളജിയില്‍ എന്നിവയിലുള്ള ബിരുദാനന്തര ബിരുദവും ഫാമിലി കൗണ്‍സിലിങ് മേഖലയിലുള്ള അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. കൗണ്‍സലിങ് മേഖലയില്‍ എം.ഫില്‍, പി.എച്ച്.ഡിയുള്ളവര്‍ക്ക് മുന്‍ഗണന. പി.ജി ഡിപ്ലോമ ഉള്ളവരെ പരിഗണിക്കില്ല. താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം ബയോഡേറ്റയും, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ  തെളിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, കൈകാര്യം ചെയ്ത ഒരു കേസ് സ്റ്റഡിയും ( രണ്ട്

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡി.സി.എ, സോഫ്റ്റ്‌വെയർ ടെസ്റ്റിങ്, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എൻട്രി, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471-2337450, 9544499114 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ: ടൈം ടേബിൾ പരിഷ്‌കരിച്ചു

ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ തുല്യതാപരീക്ഷകളുടെ ടൈംടേബിൾ ബക്രീദിന്റെ പശ്ചാത്തലത്തിൽ പരീഷ്‌കരിച്ചു. പരീക്ഷകൾ രാവിലെ 10 മുതൽ ഉച്ചക്ക് 12.45 വരെയാണ് നടക്കുക. ഒന്നാം വർഷ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ 26 ന് ഇംഗ്ലീഷ്, 27 ന് മലയാളം/ ഹിന്ദി/ കന്നഡ, 28 ന് ഹിസ്റ്ററി, ആക്കൗണ്ടൻസി, 29 ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയൻ സ്റ്റഡീസ്, 30 ന് പൊളിറ്റിക്കൽ സയൻസ്, 31 ന് ഇക്കണോമിക്‌സ് എന്ന ക്രമത്തിൽ നടക്കും. രണ്ടാം വർഷ

error: Content is protected !!
Scroll to Top