പ്ലസ് ടു ഫലം ഈ മാസം

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം
വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഈ മാസം അവസാനം പ്രസിദ്ധീകരിച്ചേക്കും.

പ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തിയായി ഇവയുടെ മാര്‍ക്ക് അപ്ലോഡ് ചെയ്യുന്നത് രണ്ടു ദിവസംകൊണ്ട് പൂര്‍ത്തിയാകും.

Share news
error: Content is protected !!
Scroll to Top