Section

malabari-logo-mobile

മനരിക്കല്‍ അബൂബക്കര്‍ ഹാജി എന്ന അബു ഹാജി (89) നിര്യാതനായി.

HIGHLIGHTS : തിരൂരങ്ങാടി: സീനത്ത് ഗ്രൂപ്പ് ചെയര്‍മാനും തിരൂരങ്ങാടി താഴെ ചിന മഹല്ല് കമ്മറ്റി മുന്‍ സെക്രട്ടറിയും പൗരപ്രമുഖനുമായ മനരിക്കല്‍

തിരൂരങ്ങാടി: സീനത്ത് ഗ്രൂപ്പ് ചെയര്‍മാനും തിരൂരങ്ങാടി താഴെ ചിന മഹല്ല് കമ്മറ്റി മുന്‍ സെക്രട്ടറിയും പൗരപ്രമുഖനുമായ മനരിക്കല്‍ അബൂബക്കര്‍ ഹാജി എന്ന അബു ഹാജി (89) നിര്യാതനായി. ഭാര്യമാര്‍: കദീജ വേങ്ങര, ആയിശാബി മലയാംപള്ളി.

മക്കള്‍: അഹമ്മദ് (അബുദാബി), അബ്ദുല്‍ ജലീല്‍, അബ്ദുല്‍ സലാം, അബ്ദുല്‍ കലാം, അബ്ദുല്‍ ഹാദി, അബദുല്‍ അമര്‍( എല്ലാവരും സീനത്ത് ഗ്രൂപ്പ്). പെണ്‍മക്കള്‍: സുബൈദ ഖദീജ,സാജിദ, ജുമൈലത്ത് . മരുമക്കള്‍: ഹംസക്കുട്ടി (വെന്നിയൂര്‍, ഹനീഫ കാമ്പ്ര (ചെറുമുക്ക് ), ശംസു (കൊടുവായൂര്‍), അന്‍വര്‍ (തയ്യിലക്കടവ്), ജമീല, സല്‍മ, ജമീല പരാടന്‍, ഫൗസിയ, ഷൈമത്ത്, ആയിശ.

ഖബറടക്കം ഞായര്‍ വൈകുന്നേരം മൂന്നു മണിക്ക് തിരൂരങ്ങാടി താഴെചിന പള്ളിയില്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!