പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

നാദാപുരം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പുറമേരി സ്വദേശി തയ്യുള്ളതിൽ ആദർശി (24) നെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

പതിനാറുകാരിയെ പ്രതിയുടെ വീട്ടിലെത്തിച്ച് പീഡനത്തി നിരയാക്കിയെന്നാണ് പരാതി.

ആദർശിനെ രണ്ടാഴ്ച ത്തേക്ക് റിമാൻഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top