താനൂര്‍: യുവാവ് ട്രെയിന്‍തട്ടിമരിച്ചു. താനൂര്‍ കുന്നുംപുറം സ്വദേശി കുന്നേക്കാട്ട് ഗംഗാധരന്റെ മകന്‍ ജിജേഷ്(32)ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ സ്‌കൂള്‍പടി ഭാഗത്ത് വെച്ചാണ് അപകടം സംഭവിച്ചത്.മൃതദേഹം തിരൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അമ്മ:ശാന്ത ഗംഗാധരന്‍.സഹോദരന്‍:ജിതിന്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



