Section

malabari-logo-mobile

യോഗ ചെയ്യാം ; ഗുണങ്ങൾ ഒത്തിരിയുണ്ട്….

HIGHLIGHTS : Even if you can set aside ten minutes of yoga in your busy daily life, the benefits are many.

ദിവസേനയുള്ള തിരക്കുപിടിച്ച ജീവിതത്തിൽ ഒരു പത്ത് മിനിറ്റ് യോഗയ്ക്ക് വേണ്ടി മാറ്റിവെയ്ക്കാം, ഗുണങ്ങൾ ഏറെയാണ്…..

– മാനസിക സമ്മർദ്ദം അനുഭവിക്കാത്തവരായി ആരും തന്നെ കാണില്ല ഇന്ന്. ഇത്തരത്തിലുള്ള സമർദ്ദങ്ങളിൽനിന്ന് മനസിനെ ശാന്തമാക്കാൻ യോഗ സഹായിക്കും.

sameeksha-malabarinews

– ശരീരത്തിന്റെ മെയ്യ്വഴക്കം കൂട്ടാൻ യോഗ നല്ലതാണ്.

– ശരീരത്തിലെ നീര്, വീക്കം എന്നിവ കുറയ്ക്കാൻ പതിവായ് യോഗ ചെയ്യുന്നത് നല്ലതാണ്.

– ഉറക്കക്കുറവ് പ്രശ്നമായികൊണ്ടിരിക്കുന്നവർക്ക്, ഉറക്കം ലഭിക്കാൻ യോഗ ഒരു നല്ല ഓപ്ഷൻ ആണ്.

– ശരീരത്തിന്റെ ബലം വർദ്ധിപ്പിക്കാൻ യോഗ സഹായിക്കും.

– ശരീരത്തിൽ അനുഭവപെടുന്ന വേദനകൾ (നടുവേദന, കഴുത്ത് വേദന) കുറയ്ക്കാൻ യോഗ പതിവാക്കുന്നത് ഉത്തമമാണ്.

– രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാൻ യോഗ പതിവാക്കുന്നത് നല്ലതാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!