Section

malabari-logo-mobile

ദഹനശേഷി കുറയ്ക്കുന്നത് ഇവയാണ്……അറിയാം

HIGHLIGHTS : These are the things that reduce digestion

– ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയ സോഫ്റ്റ് ഡ്രിങ്ക്‌സ് കുടിക്കുന്നതും ദഹനത്തെ ബാധിക്കുന്നു.

– പഞ്ചസാര, സോഡിയം എന്നിവ ധാരാളം അടങ്ങിയ പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങള്‍ ഒരുപാട് കഴിക്കുന്നത് ദഹനശേഷി കുറയ്ക്കാന്‍ കാരണമാവുന്നു.

sameeksha-malabarinews

 

– അമിതമായി ഭക്ഷണം കഴിക്കുന്നത് ദഹനശേഷി കുറയ്ക്കാന്‍ കാരണമാണ്.

– വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയയെ ബാധിക്കുന്നു.

– വ്യായാമകുറവ് ദഹനത്തെ ബാധിക്കുന്ന മറ്റൊരു കാരണമാണ്.

– ശരീരം വിശ്രമിക്കേണ്ട സമയമായ രാത്രിയില്‍ വൈകി ഭക്ഷണം കഴിക്കുന്നതും ദഹനത്തെ ബാധിക്കുന്നു.

– ആവശ്യത്തിന് വെള്ളം കുടിക്കാത്തതും മലബന്ധത്തിനും, ദഹനശേഷി കുറയ്ക്കാനും കാരണമാവുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!