Section

malabari-logo-mobile

ലോകകപ്പ് ഫൈനല്‍ കാണാന്‍ മോഹന്‍ലാലും ബ്രസീലിലേക്ക്

HIGHLIGHTS : കൊച്ചി: ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനല്‍ മല്‍സരം കാണാന്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലും മരാക്കാനയിലേക്ക് യാത്രയായി.

monlal marakkanaകൊച്ചി: ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനല്‍ മല്‍സരം കാണാന്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലും മരാക്കാനയിലേക്ക് യാത്രയായി. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫെയ്‌സ് ബുക്ക് വാളിലൂടെ ഈ വിവരം പുറത്ത് വിട്ടത്. യാത്രക്കൊരുങ്ങുന്ന നെടുമ്പാശ്ശേരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഫോട്ടോയും വാളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബ്രസീലില്‍ നിന്ന് തിരിച്ചെത്തിയ ശേഷം കൂടുതല്‍ നല്ല ചിത്രങ്ങളുമായി പുറത്തുവരുമെന്ന് മോഹന്‍ലാല്‍ പറയുന്നു.

sameeksha-malabarinews

ഇപ്പോള്‍ മാതൃഭൂമിക്ക് വേണ്ടി ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ സംവിധായകന്‍ രഞ്ജിത്ത് ബ്രസീലിലുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!