HIGHLIGHTS : Wings Arts & Sports Welfare Club celebrates Onam with a difference
പരപ്പനങ്ങാടി: തിരുവോണത്തിന് തെരുവില്‍ അലയുന്നവര്‍ക്കും അഥിതി തൊഴിലാളികള്‍ക്കും ഭക്ഷണം നല്‍കി ജീവിതത്തില്‍ കാലിടറിയവരേയും ചേര്‍ത്തുപിടിച്ച് പരപ്പനങ്ങാടിയിലെ വിങ്‌സ് ആട്‌സ് & സ്‌പോട്‌സ് വെല്‍ഫയര്‍ ക്ലബ്ബ് .
ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന കലാപരിപടികള്‍ യൂട്യൂബ് വ്‌ളോഗര്‍ അലന്‍ രഞ്ജിത്ത്. കെ.പി. ഉദ്ഘാടനം ചെയ്തു. നഫ്‌നാന്‍ ഇല്ലിയന്‍ അധ്യക്ഷനായ ചടങ്ങില്‍ പ്രമോദ്,അലി അക്ബര്‍ . പി. , ഫൈസല്‍ പി.ടി.,ദാനിഷ് . എം. എന്നിവര്‍ സംസാരിച്ചു.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു