Section

malabari-logo-mobile

നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ അറിഞ്ഞിരിക്കേണ്ടത്

HIGHLIGHTS : What you need to know if you lose your mobile phone

നിത്യ ജീവിതത്തിൽ ഒഴിച്ച് കൂടാനാകാതെ നമ്മുടെ മേൽ ചേർന്ന് നിൽക്കുന്ന ഒന്നാണ് മൊബൈല്‍ ഫോൺ. ഒപ്പം തന്നെ മൊബൈല്‍ നഷ്ടപ്പെടുന്നതും മോഷ്ടിക്കപെടുന്നതും ദൈനദിന സംഭവങ്ങളായി മാറിയിരിക്കുന്നു.

എന്നാൽ നമുക്ക് നഷ്ടമായ ഫോൺ ജി. പി. ആർ. എസിൻ്റ സഹായത്താൽ കണ്ടെത്താൻ കഴിയും.  അതിനായി ചെയ്യേണ്ടത്;           1.  *#06# എന്ന് ഡയൽ ചെയ്യുക.                                                                         2.  ഫോണിൽ തെളിയുന്ന പതിനജ്ജക്ക നന്പർ കുറിച്ചെടുത്ത് സൂക്ഷിക്കുക.                                                                       3.  മൊബൈല്‍ മോഷണം പോയാല്‍ ഈ പതിനജ്ജക്ക സഖ്യ cop@vnsl.net എന്ന അഡ്രസിലേക്ക് ഇമെയില്‍ ചെയ്യുക.ഒപ്പം മേല്‍ വില്ലാസം, ഫോണ്‍ കമ്പനി, മോഡല്‍ നമ്പര്‍, ഇ മെയില്‍ അഡ്രസ്, മോഷണം പോയ തീയതീ എന്നിവയും ചേര്‍ക്കുക.

sameeksha-malabarinews

ജി പി ആര്‍ എസ് സംവിധാനം വഴി മോഷണം പോയ മുബൈല്‍ എവിടെ ഉണ്ടെന്ന് 24 മണിക്കൂറിനുള്ളില്‍ കണ്ടെത്തും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!